ml.cartoon

ദൈവം കോപം ലഭിക്കാവുന്ന ചാവുദോഷമാണ് സ്വവർഗ്ഗലൈംഗികതയെന്ന് വി. പൗലോസ് പഠിപ്പിക്കുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsPpqqryzwhi

70
ANNA LU

Japamala Prakasha rahasyangal Rosary in Malayalam Luminous Mysteries പ്രകാശ രഹസ്യങ്ങൾ വ്യാഴാഴ്ചകളിൽ.
Tasbih adalah sangat penting

30:18
246
ml.news

"ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ദി ഫാമിലിയെ" വധിച്ച് ഫ്രാൻസിസ് മാർപാപ്പ

ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ സംരക്ഷിക്കാനും ഗർഭഛിദ്രത്തിനെതിരെ പോരാടാനുമായി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി, ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് പുറത്തിറക്കിയ ഒരു സ്വാധികാര പ്രബോധനത്തിലൂടെ ഇന്നത്തെ രൂപത്തിൽ നിന്നും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. "ജോൺ പോൾ II പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസസ്" എന്നായിരിക്കും സ്ഥാപനം ഇനി അറിയപ്പെടുക. കുടുംബത്തെകുറിച്ചുള്ള സൂനഹദോസിന്റെ സമയത്ത്, സ്ഥാപനത്തെ അതിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും, കത്തോലിക്ക പ്രമാണങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചത് മൂലം ഫ്രാൻസിസ് മാർപാപ്പയുടെ ദേഷ്യത്തിന് അത് ഇരയായിരുന്നു.
ഇപ്പോൾ സ്ഥാപനത്തിലൂടെ, ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ ആപേക്ഷികമാക്കുന്ന, തന്റെ വിവാദ അപ്പസ്തോലിക ലേഖനമായ അമോറിസ്‌ ലെത്തീസ്യ പ്രചരിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖത്തേക്കുള്ള ഒരടിപ്പോലെയാണതെന്ന് പരക്കെ കരുതപ്പെടുന്നു.
ഫലത്തിൽ, സ്വാധികാര പ്രബോധനം കത്തോലിക്കാ പ്രമാണത്തെയും അജപാലന പ്രവർത്തനങ്ങളെയും പരിത്യജിക്കുകയും …കൂടുതൽ

196
Akshay Francis K

*ഫാഷൻ ഇൻഡസ്ട്രിയും ഫ്രീമേസണറായും*

Fashion industry and Freemasonry
Akshay Francis k
*നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍* .
1 കോറിന്തോസ്‌ 6 : 19-20
നഗ്നത ഒരു അലങ്കാരമായി കാണുന്ന ഈ പുതിയ കാലഘട്ടത്തിൽ, 1700 കാലഘട്ടം മുതൽ സഭയുടെ നാശത്തിനായി കഠിനാധ്വാനം ചെയ്ത് രഹസ്യ സംഘടകൾ മനുഷ്യൻ്റെ പതനത്തിനായി മാന്യതയില്ലാത്ത വസ്ത്രധാരണം എങ്ങനെ അവതരിപ്പിച്ചു എന്നത് പഠിക്കുന്നത് ഫാഷൻ ഇൻ്റസട്രിയെ കുറിച്ച് പുതിയൊരു ഉൾക്കാഴ്ച നല്കും.
ഏകദേശം 400 വർഷമായി സഭയുടെ നാശത്തിനു വേണ്ടി ശക്തമായി അധ്വാനിക്കുന്ന ഒരു സമൂഹത്തിൻറെ പേരാണ് ഫ്രീമേസൺറി (Free masonary ) . മെയ്സൺ എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം *കരിങ്കൽ പണിക്കാർ* എന്നാണ് (ആദ്യ അംഗങ്ങൾ കൽപ്പണിക്കാർ ആയിരുന്നു)
ലോകത്ത് ഒരു പുതിയ ക്രമം സ്ഥാപിക്കുക എന്ന ആശയവുമായി സഭയോടും രാജവാഴ്ചയോടുമുള്ള കടുത്ത വെറുപ്പൻ്റെ
അടിത്തറ മേൽപണിയപ്പെട്ട സംഘടനകളാണ് ഫ്രീമേസൺസ് .ഇറ്റലിയിൽ മാർപാപ്പയ്ക്കെതിരേ രൂപംകൊണ്ട *കാർബനാരി …കൂടുതൽ

98
Mater Ter Admirabilis

എക്സോർസിസം - പോപ്പ് ലിയോ XIII (ലാറ്റിൻ)
ലിയോ മാർപ്പാപ്പയുടെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച എക്സോർസിസം XIII സാത്താനും വീണുപോയ മാലാഖമാർക്കും എതിരെ.
ഉറവിടം: കാർമൽ കാരോണ്ട്

11:37
42
KRISTIJAN APOSTOL

....

38:41
69
ml.cartoon

പ്രൊട്ടസ്റ്റന്റ് ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഹൃസ്വകാല സംഭാഷണത്തിനായി ജർമ്മൻ കർദ്ദിനാൾ മാക്സിനെ ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ചു.
ചിത്രം: © gloria.tv, CC BY-ND, #newsZvbpsxnams

35
Carlus

Holy Mass + ഒപ്പീസ്‌ | NOVEMBER 02 | സകല മരിച്ചവരുടെയും ഓർമ്മദിനം | Syro Malabar
Quelle
youtube.com/watch?v=YcdFN3h-rrk

50:23
2157
Brygada Świętokrzyska NSZ

To nie jest żadna msza katolicka tylko posoborowy teatr judo -protestancko -masonski ! pradwdziwy Kościól Katolicki pozostał jedynie w Tradycji ze Mszą Św, w rycie rzymskim !
Dies ist keine katholische Messe, sondern ein nachkonziliares jüdisch-protestantisch-freimaurerisches Theater! Die wahre katholische Kirche blieb nur in der Tradition mit der Heiligen Messe, im Römischen Ritus!

ml.news

വിമർശകരെ പുറത്താക്കി കരുണയുടെ സഭ

ആധുനികവാദിയായ ഇറ്റലിയിലെ പലേർമോയിലെ ആർച്ചുബിഷപ്പ് കൊർറാദോ ലൊറെഫിച്ചെ, ഫ്രാൻസിസ് മാർപാപ്പയോടുള്ള വിശ്വാസ്യത വ്യക്തിഗതമായ പരസ്യപ്രവർത്തിയിലൂടെ പ്രകടിപ്പിച്ചില്ലെങ്കിൽ സഭയിൽ നിന്ന് പുറത്താക്കുമെന്ന് ഫാ. അലെസാന്ദ്രോ മിനുത്തെല്ലായെ ഭീക്ഷണിപ്പെടുത്തി. എന്നാൽ ഫാ. മിനുത്തെല്ലാ കത്തോലിക്കാവിശ്വാസത്തിന്റെ എല്ലാ സത്യങ്ങളും റോമൻ പൊന്തിഫിനോടുള്ള ആത്മാർത്ഥതയും ഇതിനോടകം പ്രഖ്യാപിച്ചതാണ്.
നവമ്പർ 9-ന് പ്രസിദ്ധീകരിച്ച വിഡീയോയിൽ ഫാ. മിനുത്തെല്ലാ മറുപടി നൽകുന്നു, "റോമൻ പൊന്തിഫും ഫ്രാൻസിസ് മാർപാപ്പയും ഒന്നല്ല എന്നതാണോ ഇത് അർത്ഥമാക്കുന്നത്?" "ഇത് കത്തോലിക്കാസഭ പോലെയല്ല, ഒരു സർക്കാരിനെപ്പോലെയാണ് കാണപ്പെടുന്നത്" അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മാർച്ച് 2017-ൽ കത്തോലിക്കാവിശ്വാസത്തിന്റെ സാഹസിക രക്ഷകനായതിന്റെ പേരിലും അമോറിസ്‌ ലെത്തീസ്യയെ വിമർശിച്ചതിന്റെ പേരിലും അദ്ദേഹത്തെ ഇടവകയിൽ നിന്നും പുറത്താക്കിയിരുന്നു.
മാർക്കോ തോസാത്തി തന്റെ ബ്ലോഗിൽ അഭിപ്രായപ്പെടുന്നു: "നിശ്ചയമായും സഭയുടെ തീരുമാനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച വൈദികനല്ല ഫാ. മിനുത്തെല്ലാ. പക്ഷെ മറ്റുള്ളവരോട് [ആധുനികവാദികളായവർ] ക്ഷമയോടെയാണ്‌ പെരുമാറിയത്. …കൂടുതൽ

74
RAFAEL MEDINA MEDINA

റോമിലെ ഇറ്റലിയിൽ ബിഷപ്പ് ക്ലോഡിയോ ഗട്ടി നടത്തിയ വിശുദ്ധ കുർബാനയ്ക്കിടെ സംഭവിച്ച യൂഖരിസ്റ്റിക് അത്ഭുതം

6 പേജുകൾ
179
ml.cartoon

ഫ്രാൻസിസ്: പരിശുദ്ധാത്മാവ് ഒരു പരിധി വരെ "ബാബേലിന്റെ അപ്പസ്തോലനാണ്"
ചിത്രം: © gloria.tv, CC BY-ND, #newsNaliqyyggt

148
ml.news

മനസ്സില്ലാമനസ്സോടെ ജർമ്മൻ ബിഷപ്പ് സ്വവർഗ്ഗാശീർവാദം നിരോധിച്ചു

മുൻസ്റ്റർ കത്തീഡ്രലിലെ ഒരു വൈദികൻ പങ്കെടുക്കാനിരുന്ന സ്വവർഗ്ഗവിവാഹം ബിഷപ്പ് ഫിലിക്സ് ഗെൻ സെപ്റ്റംബർ 30-ന് നിരോധിച്ചു. വളരെയധികം സമ്മർദ്ദം ചെലുത്തപ്പെട്ടിട്ടാണ് അദ്ദേഹം പ്രതികരിച്ചത്.
സ്വവർഗ്ഗവിവാഹത്തെ അധിക്ഷേപിക്കാൻ ബിഷപ്പ് ഗെൻ ആഗ്രഹിക്കുന്നില്ലെന്നും [മാരകപാപമായ] സ്വവർഗ്ഗദമ്പതികളുടെ ആശീർവാദവും വിവാഹാഘോഷവും തമ്മിലുള്ള "ആശയകുഴപ്പം" ഒഴിവാക്കാനാണ് അത് ചെയ്തതെന്നും അദ്ദേഹത്തിന്റെ വക്താവ് ചൂണ്ടിക്കാണിച്ചു.
ചിത്രം: Felix Genn, © Ruecki, wikicommons, CC BY-SA, #newsQzoopdgmig

78
Akshay Francis K

പുതിയ "സിനോഡൽ സഭ" കത്തോലിക്കാ സഭയെ തകർക്കുന്നു* #malayalam #synod #kerala #synod

വിവർത്തനം അക്ഷയ് ഫ്രാൻസിസ് ക്കെ
_ഒക്ടോബറിൽ നടക്കുന്ന സിനഡിൻ്റെ ഔദ്യോഗിക_ _ഡോക്യുമെൻ്റായ " *ഇൻസ്ട്രുമെന്റം ലേബോറിസ് "* നെ_ കുറിച്ച്
*അത്തനേഷ്യസ് ഷ്നൈഡർ* _അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ സഹായ *മെത്രാൻ്റ* കുറിപ്പ്_
ഒറിജിനൽ ലിങ്ക് -A New “Synodal Church” Undermines the Catholic Church - The Catholic Thing
*ഇൻസ്ട്രുമെന്റം ലേബോറിസ് "*
synod.va/…stage/il/PAGINATED_ENG_INSTRUMENTUM-LABORIS-A4.pdf
നിലവിലെ "സിനഡൽ പ്രക്രിയ"യെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അതിനാൽ ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കുന്നതിനായി, 2023 ഒക്ടോബറിലെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ യോഗത്തിൽ ചർച്ച ചെയ്യപെടുന്ന ഇൻസ്ട്രുമെന്റം ലാബോറിസിന്റെ ചില പ്രധാന കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർക്കിംഗ് ഡോക്യുമെന്റ് അല്ലെങ്കിൽ ഇൻസ്ട്രുമെന്റം ദൈവിക ഭരണഘടനയെയും കത്തോലിക്കാ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും അപ്പസ്തോലിക സ്വഭാവത്തെയും തുരങ്കം വയ്ക്കുന്നതായി തോന്നുന്നു, അവർക്ക് പകരം പ്രൊട്ടസ്റ്റന്റ്, സാമൂഹിക, നരവംശ കേന്ദ്രീകൃത വിഭാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കണ്ടുപിടിച്ച "സിനഡൽ സഭ"…കൂടുതൽ

2784
Ursula Sankt ഇത് പങ്കിടുന്നു

Akshay Francis K aus Kerala hat auf Malayalam übersetzt: Bischof Athanasius Schneider kritisiert die Synode

Don Cesare Toscano ഇത് പങ്കിടുന്നു

Cattolico dall'India tradotto:
Il vescovo Athanasius Schneider sul Sinodo in Malayalam

Carlus

Syro Malabar | Slosak Avoon-സ്ലോസാക് ആവൂൻ(ܨܠܘܬܟ )| Song Welcoming Bishops
Quelle
youtube.com/watch?v=yoKxpf9qYiM

03:03
28
ml.cartoon

ജർമ്മനിയുടെ “ആമസോൺ“ സൂനഹദോസിന് ശേഷം.
ചിത്രം: © gloria.tv, CC BY-ND, #newsOpgekpdocb

111
novaetvetera

അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ.
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു …കൂടുതൽ

18:17
57
ml.news

പാഷണ്ഡതയെ "ആധികാരിക മജിസ്റ്റേറിയമായി" വിൽക്കാൻ ശ്രമിച്ച് ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ സിംഹാസനത്തിന്റെ ഔദ്യോഗിക ഗസറ്റായ അക്ത അപ്പസ്‌തോലിക്ക സെദിസ്, അമോറിസ്‌ ലെത്തീസ്യക്കുള്ള തെറ്റായ വ്യാഖ്യാനത്തിന് ഫ്രാൻസിസ് മാർപാപ്പയുടെ അനുമതി പ്രസിദ്ധീകരിക്കുക മാത്രമല്ല, മറിച്ച് അതിനെ "ആധികാരിക മജിസ്റ്റേറിയമായി" അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ കത്ത് ഇപ്പോൾ "അപ്പസ്തോലിക എഴുത്ത്" എന്ന രീതിയിലേക്ക് ഉയർത്തപ്പെടുകയും അതിൽ സംസ്ഥാന സെക്രട്ടറിയായ കർദ്ദിനാൾ പിയെത്രോ പരോളിന്റെ ജൂൺ 2017-ലുള്ള വിളംബരരേഖ ഉൾപ്പെടുത്തുകയും ചെയ്തു. ബ്യൂണസ് ഐറിസ് ബിഷപ്പുമാരുടെ ദൈവനിന്ദാപരമായ മാർഗ്ഗരേഖയും ഫ്രാൻസിസ് മാർപാപ്പയുടെ അനുമതിരേഖയും "ആധികാരിക മജിസ്റ്റേറിയം" എന്ന സ്വഭാവവിശേഷം പുലർത്തുന്നുവെന്ന് വിളംബരരേഖ പ്രഖ്യാപിക്കുന്നു. സഭാനിയമത്തിലെ കാനൺ 752-ൽ, "ആധികാരിക മജിസ്റ്റേറിയം" എന്ന പദം, "വിവേചനാശക്തിയുടെയും താത്പര്യത്തിന്റെയും മതപരമായ" സമർപ്പണവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
ഫ്രാൻസിസ് മാർപാപ്പയുടെ "ആധികാരിക മജിസ്റ്റേറിയം" മതബോധനത്തിലെ "ആധികാരിക മജിസ്റ്റേറിയത്തെ" നേരിട്ട് എതിർക്കുന്നു. വിവാഹമോചിതരുടെയും പുനഃവിവാഹം ചെയ്ത കത്തോലിക്കരുടെയും പുതിയ ഏകീകരണം "ഒന്നാം വിവാഹം …കൂടുതൽ

166
Tesa

ലോകത്തിന്റെ വിധി.
സൂക്ഷിക്കുക!

175
ml.cartoon

മാദ്ധ്യമങ്ങളുടെ പോളിൽ ഫ്രാൻസിസ് മാർപാപ്പ “ഉയർന്നുനിൽക്കുന്നു“ - സഭ താഴേക്ക് പതിക്കുമ്പോൾ.
ചിത്രം: © gloria.tv, CC BY-ND, #newsZxszyqplje

92
novaetvetera

മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

34